സൂക്ഷിക്കുക.....!!!! "ദന്തശുചിത്വത്തില്‍ അലസത കാണിക്കുന്നവര്‍ "

സൂക്ഷിക്കുക:-"ദന്തശുചിത്വത്തില്‍ അലസത കാണിക്കുന്നവര്‍ ." എന്തെന്നാല്‍ വായ വ്യത്തിയാക്കുന്നതില്‍ കാണിക്കുന്ന അവഗണന മൂലമുണ്ടാകുന്ന മോണരോഗം ഉള്ളവരില്‍ ഹൃദയാഘാതമുണ്ടാകുവാനുള്ള സാദ്ധ്യത ഈ രോഗമില്ലാത്ത ഒരു വ്യക്തിയേക്കാള്‍ രണ്ടിരിട്ടി കൂടുതലാണ്.

പെരിഒഡോണ്‍ടൈറ്റിസ്

പല്ലും മോണയും വ്യത്തിയായി സൂക്ഷിക്കാത്തവരില്‍ മോണയില്‍ അണുബാധയുണ്ടാകാം. പല്ലിന്റെ ചുവട്ടില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ അടിഞ്ഞൂകൂടി അവിടെ മഞ്ഞ നിറത്തി
ലുള്ള പ്ളാക്ക് ഉണ്ടാകുവാന്‍ ഇടയാകും. പല്ലിന്റെയും മോണയുടെയും ഇടയില്‍ രൂപപ്പെടുന്ന ഈ പ്ളാക്ക് ബാക്ടീരിയകളുടെ വാസസ്ഥമാണ്. ഈ അണുബാധ രൂക്ഷമാകുമ്പോഴോ, ചികിത്സയില്‍ കാലതാമസം വരുമ്പോഴോ അസുഖം ആഴത്തിലേയ്ക്ക് വ്യാപിച്ച് പല്ലും താടിയെല്ലുമായി ബന്ധിപ്പിക്കുന്ന സന്ധിയെ ക്ഷയിപ്പിച്ച് ദന്തക്ഷയത്തിനിടയാക്കുന്നു. ഇതിനെ പെരിഒഡോണ്‍ടൈറ്റിസ് എന്നതാണ് വൈദ്യഭാക്ഷയില്‍ അറിയപ്പെടുന്നത്.

ഹൃദ്രോഗസാദ്ധ്യത രണ്ടിരട്ടി

മോണരോഗമുള്ളവരില്‍ ഹൃദ്രോഗസാദ്ധ്യത കൂടുതലാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മോണരോഗമുള്ളവരില്‍ മോണയുടെയും പല്ലിന്റെയും ഇടയിലുള്ള സ്ഥലങ്ങളില്‍ അണുക്കളെ ഒരു ശേഖരം തന്നെയുണ്ടാകും. പല്ലു വ്യത്തിയാക്കുമ്പോള്‍ മോണയിലെ ലോലമായ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ച് അതിലൂടെ അണുക്കള്‍ രക്തക്കുഴലുകളില്‍ പ്രവേശിച്ച് രക്തത്തിലൂടെ സഞ്ചരിച്ച് ഹൃദയരക്തധമനികളിലെത്തി, അവിടെ ചില വിനാശകരമായ രാസവസ്തുകള്‍ ഉത്പാദിപ്പിച്ച് ബ്ളോക്കുണ്ടാക്കുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഈ അണുപ്പടയെ നശിപ്പിക്കുവാന്‍ ചില പ്രത്യേകതരം പ്രോട്ടീനുകള്‍ ഉത്പ്പാദിപ്പിക്കുന്നു. ഇത്തരത്തില്‍പ്പെട്ട ചില പ്രോട്ടീനുകളായ സി-റിയാക്ടീവ് പ്രോട്ടീന്‍, ഫൈബ്രനോജന്‍ എന്നിവയുടെ രക്തത്തിലെ അമിതമായ അളവ് ഹൃദയരക്തധമനികളുടെ ആന്തരപാളിയില്‍ നീര്‍വീക്കമുണ്ടാക്കുന്നു. ഇത് ധമനികളുടെ ആന്തരപാളിയില്‍ കൊഴുപ്പടിഞ്ഞുകൂടി ബ്ളോക്കുകള്‍ ഉണ്ടാക്കുവാനും, ഈ ബ്ളോക്കുകളില്‍ രക്തം കട്ടപിടിക്കുവാന്‍ സഹായിച്ച് ഹൃദയാഘാതത്തിനിടയാക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍ അവഗണിക്കരുത്

മോണവീര്‍ക്കല്‍, വേദന, പല്ലിനിളക്കം, പല്ലു വൃത്തിയാക്കുമ്പോള്‍ മോണയില്‍ നിന്നും രക്തം പൊടിയുക, വായ്നാറ്റം തുടങ്ങിയവയാണ് മോണരോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ മോണ രോഗങ്ങള്‍ മരുന്നുകൊണ്ട് പൂര്‍ണ്ണമായും സുഖപ്പെടുത്തി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുവാന്‍ സാധിക്കും
.
മോണരോഗം തടയാന്‍

ദന്ത ശുചിത്വം പാലിക്കുകയാണ് മോണരോഗം തടയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം .ദിവസവും രണ്ട് നേരം രാവിലെ ആഹാരത്തിന് മുമ്പും, രാത്രി ആഹാരത്തിന് ശേഷവും പല്ല് ബ്രഷ് ചെയ്യണം. മധുരപലഹാരങ്ങള്‍, ചോക്കലേറ്റ് മുതലായവ കഴിച്ചതിനുശേഷം വായ നന്നായി വ്യത്തിയാക്കണം. പല്ലിന്റെ ചുവട്ടില്‍ മഞ്ഞ നിറത്തിലുള്ള പ്ളാക്കുള്ളവര്‍ ഒരു ദന്ത ഡോക്ടറെ സമീപിച്ച് പല്ലു ക്ളീന്‍ ചെയ്യിപ്പിക്കണം. ഇതിനു പുറമേ മോണയ്ക്ക് ആരോഗ്യം പകരുന്ന ജീവകം -സി അടങ്ങിയ വിവിധയിനും നാരങ്ങകള്‍ ഓറഞ്ച്, തക്കാളി, നെല്ലിക്ക, കാബേജ് തുടങ്ങിയ പഴങ്ങളും, പച്ചക്കറികളും ധാരാളം ഉപയോഗിക്കുന്നത് മോണരോഗം തടയുവാനും, ഹൃദ്രോഗസാദ്ധ്യത കുറയ്ക്കുവാനും ഉത്തമമാണ്.

Best Tips to Reduce Waist Size



Slim and Fat free waist is one of the main goals for men and women during fitness training. Usually women are more conscious about their waist size because a slim and sexy waist not only indicates a perfect body figure but also make it easy for them to wear almost all kinds of dresses without any fitness problem. To ha

ve a perfect and ideal figure it is very important to watch what we eat because if we eat more fatty and oily foods and don`t perform any physical activity to burn fat cells then fat deposits accumulate around the waist and cause an increase in waist size.



For Men a waist size more than 40 inches and for women a waist size more than 35 inches is unhealthy and considered a sign of Obesity(Fatness)however, here are some effective tips on how to reduce your waist size. You can follow them to burn fat cells around your waist and get a slim and fat free waist even at your home.






  1. To reduce your waist size first thing is to make a proper diet plan including foods rich in protein but low in carbs and fats. Try to include white meat(baked or grilled) but avoid red meat, egg whites(boiled), low fat yogurt, oatmeal, nuts (almonds,walnuts and cashews) whole grain bread, brown rice and fresh green vegetables in your diet plan.
  2. Eat fruits rich in anti oxidants because they are helpful in fighting against free radicals and toxins in our body that causes fat storage.Citrus fruits such as Oranges, Kiwi fruit, Grape fruit, Tangerines, and Fresh Lime help are rich in anti oxidants and help a lot to burn fat around your waist.
  3. Citrus fruit juice specially orange juice also proved best to burn excessive fat. Orange juice not only rich in vitamin C and dietary fibers but also contain a good amount of calcium that helps to burn fat cells around your waist.
  4.  Drink two tο three cups οf green tea еνеrу day. Green tea іѕ full οf antioxidants аnd іѕ known tο increase the metabolism аnd accelerate weight loss by burning fat cells specially around your waist. But make sure thаt іt іѕ organic green tea.
  5.  Replace fried foods with baked foods because for cooking purpose they require less oil. For quick results use boiled foods and to improve taste you can add some salt and black pepper.
  6. Avoid high-sodium, processed foods and reduce your salt intake to reduce midsection bloating caused by water retention because where salt goes, water follows.
  7. Avoid sugar products specially cakes, pastries and chocolates and replace them with fresh fruit and vegetable salads.
  8. If you are fond of drinking alcohol or carbonated drinks then you must avoid them because they just increase fat storage around your waist and midsection. Instead, you should drink fresh fruit juices or simply drink water if you are thirsty.
  9. Replace 3 times heavy meals with 5 to 6 small meals and before every meal try to drink a glass of water because it make you feel full and prevent from overeating.
  10.  Finally a proper diet plan along with some light exercise will enhance the rate of fat loss around your waist. You can perform a waist slimming exercise even at your home.



Biolite campstove




Biolite campstove

Fire powered cellphone charge station, tea maker, and mini-fireplace.
Price : $129



BioLite develops and manufactures advanced energy products that make cooking with wood as clean safe and easy as modern fuels while also providing electricity to charge cell phones and LED lights off-grid. We feel a strong sense of responsibility not just to develop products that work well but also to create businesses that make a positive contribution to the global community.