Healthy juice.




 If you drinking Every day before breakfast better…best result for cholesterol and sugar patients


രാവിലെ ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ്‌ നെല്ലിക്കാ ജ്യൂസ്‌ കുടിക്കൂ ..
കൊളസ്ട്രോളും പ്രമേഹവും വഴിമാറും.




Ingredients-
3 Large Gooseberry
½ Inch Ginger
10 Curry leaves

Half green Chilly
¼ teaspon Sea salt
1 Cup water
Directions
Chop the gooseberries and discard the seeds
Add all ingredients except water in a blender and blend it for 1-2 minutes.
Add water and blend for 1 minute. Sieve and enjoy the refreshing and healthy juice.


Always sterilize your maincure tools first!


ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്

ഓറഞ്ച് വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഫലമാണെന്ന കാര്യം പുതുതല്ല. സൗന്ദര്യസംരക്ഷണത്തിന് ഓറഞ്ചും ഓറഞ്ച് തൊലിയും ഉപയോഗിക്കാറുമുണ്ട്. സൗന്ദര്യസംരക്ഷണമല്ലാതെ ധാരാളം ഗുണങ്ങളും ഓറഞ്ച് തൊലിയ്ക്കുണ്ട്. ഇത്തരം ഗുണങ്ങളെപ്പറ്റി അറിയൂ. ഓറഞ്ച് തൊലിയും കളയാതെ ഉപയോഗപ്പെടുത്താല്‍ സാധിയ്ക്കും. ഓറഞ്ചിന്റെ എല്ലാ ഗുണങ്ങളും ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ഓറഞ്ച് തൊലിയുടെ വിവിധ ഉപയോഗങ്ങളെപ്പറ്റി അറിയൂ. 




    വയറ്റിലെ വിവിധ അസ്വസ്ഥകള്‍ക്കും ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഓറഞ്ച് തൊലി. ഇത് ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് ഗുണം ചെയ്യും. വിശപ്പു വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് തൊലി നല്ലതു തന്നെയാണ്.









  1. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും വയര്‍ കുറയ്ക്കാനും ഓറഞ്ച് തൊലി നല്ലതാണ്. അമിതവണ്ണമുള്ളവര്‍ക്ക് തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗം.










    മുഖത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.











  1. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ഇതിന് ഫംഗസ്, ബാക്ടീരിയ എന്നിവയെ അകറ്റി നിര്‍ത്താനുള്ള ഗുണമുണ്ട്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് സൗന്ദര്യം വര്‍്ദ്ധിപ്പിക്കും.







  1. വീട്ടിലെ ദുര്‍ഗന്ധമകറ്റാനും ഓറഞ്ച് തൊലി ഉപയോഗിക്കാം. ഇത് ദുര്‍ഗന്ധമുള്ളിടത്ത് അല്‍പം വെള്ളത്തിലിട്ടു വച്ചാല്‍ മതി. ഇതിനൊപ്പം സ്റ്റാര്‍ അസൈസോ (ഒരിനം മസാല) ഗ്രാമ്പൂവോ ഇട്ടു വയ്ക്കുകയും ചെയ്യാം.






Healthy benefits of onion


7-Day Diet Weight Loss Cabbage Soup

Day 1- Eat nothing but fruit today (except for bananas) and as much of the diet cabbage soup as you’d like. I like to eat baked cinnamon apples in the morning, a large fruit salad and cabbage soup for lu
nch, and cabbage soup and a melon salad for dinner. I snack on fruit throughout the day, usually frozen berries, grapes and watermelon.


Day 2- Eat nothing but vegetables (except corn or other starchy veggies). However, you do get to start the day with a baked potato. You will LOVE having this baked potato trust me! I never thought I’d be so happy to eat a baked potato in the morning! I put a tad bit of salt and butter (I cheat) on the potato along with some broccoli and tomatoes. For lunch I do the cabbage soup and salad sprinkle with salt, pepper and olive oil. This is actually pretty good. For dinner I do mashed cauliflower topped with a stir fry.

Day 3- Today you eat fruits AND veggies (except bananas, corn and other starchy veggies) You also don’t get a potato today, sucks! I just do a repeat of day one and two for my foods.


Day 4- Today you eat only bananas and milk/yogurt. This is the DUMBEST day by far. I hate it. You can only have bananas and milk. I eat bananas, rice milk, almond milk and yogurts and of course the miracle soup. It’s not that difficult, but if you hate bananas I feel sorry for you boo.


Day 5- Today eat only tomatoes (6-8) and protein like fish, turkey and chicken. I had no problems with this day since I love meat and was happy to get it! I had wonder soup for breakfast and added extra tomatoes since I don’t like tomatoes plain that much. For lunch I had grilled chicken topped with tomatoes seasoned with salt, basil, pepper. For dinner I had more wonder soup, but I add ground seasoned turkey to it. Very filling. I got tired of the soup on this day.


Day 6- Today it’s protein and veggies- Unlike yesterday you can have other veggies besides tomatoes. I had a salad for breakfast seasoned with olive oil, spices, salt and pepper. For lunch I had a stir-fry with chicken, spices and veggies (so good) for lunch I had a spaghetti squash with pasta sauce and ground turkey. I think spaghetti squash is off limits but I had to have it! (it didn’t effect my weight loss) Today was so yummy! lol


Day 7- Today it’s just fruits, vegetables, and juices. Booo!!! I hated this day because I wanted more meat, but I was glad it was the last day. The scale says I’m 7 pounds lighter this morning so that was great to see. I feel clean inside. I’m hungry today though. REALLY HUNGRY!


Day 8- 10lbs down this morning and I can see it!!

Check your cheque status

Check your cheque status, only those in new format will be honoured from January 1



Add one more item — get a new cheque book — to your list of 'things to do' before the New Year. You may not be able to use your old cheques from next year with the implementation of the new Cheque Truncation System (CTS-2010), which will eliminate physical movement of cheques for clearing. Instead, only their elect
ronic images, along with key information, will be captured and transmitted. It will make the clearing process more efficient, secure and quicker; but for that, you must switch to new cheques with prescribed standard features before December 31.




If you've issued post-dated cheques for your home/auto loan EMIs, you'll have to issue fresh cheques. Banks will not charge any fee for replacing the old cheque leaves. 



Source : economictimes

http://ow.ly/fLfCP

പ്രശ്‌നം തന്നെ:- സോഡിയം കൂടിയാലും കുറഞ്ഞാലും


അമിതാഹാരം എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ എങ്ങനെയെല്ലാം ഭക്ഷണം കഴിക്കണം എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത് ഏതൊക്കെ ഭക്ഷണങ്ങളിലാണ് വേണ്ടത്ര ഊര്‍ജ്ജവും വിറ്റാമിനും അടങ്ങിയിരിക്കുന്നത് എന്നീ കാര്യങ്ങളില്‍ നമ്മില്‍ പലര്‍ക്കും അത്ര വ്യക്തതയില്ല.
 

ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്‌നങ്ങള്‍ തന്നെ. എപ്പോഴും സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.

2300 മില്ലി ഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തില്‍ എത്തണമെന്നാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. 2300 മില്ലിഗ്രാമില്‍ കൂടാന്‍ പാടില്ല എന്ന് പറയുമ്പോള്‍ തന്നെ സോഡിയത്തിന്റെ അളവ് 1500 മില്ലിഗ്രാമില്‍ കുറയാനും പാടില്ല എന്ന് പഠനം പറയുന്നു.

ശ്രദ്ധിക്കാതെയുള്ള ഭക്ഷണ ക്രമങ്ങള്‍ പലപ്പോഴും പല രോഗങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ സോഡിയം കൂടിയ തോതിലടങ്ങിയ ചില ഭക്ഷണങ്ങളെയും പഠനം പരിചയപ്പെടുത്തുന്നുണ്ട്.

ഇന്നത്തെ നിത്യ ഭക്ഷണങ്ങളുടെ ഭാഗമായ ഫാസ്റ്റ്ഫുഡുകളില്‍ മാത്രമല്ല സോഡിയം അടങ്ങിയിരിക്കുന്നത് എന്നത് പുതുഭക്ഷണ പ്രേമികള്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാകും. ഭക്ഷണ നിയന്ത്രണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ എപ്പോഴും ന്യൂജനറേഷന്‍ ഭക്ഷണങ്ങള്‍ മാത്രം പ്രതിപട്ടികയില്‍ പെടുകയാണ് പതിവെങ്കിലും സോഡിയത്തെ പേടിച്ച് നിയന്ത്രിക്കേണ്ട ഭക്ഷണങ്ങളില്‍ നമ്മുടെ പല നാടന്‍ ഭക്ഷണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

സോഡിയം അടങ്ങിയ, തെരഞ്ഞെടുത്ത ആറ് ഭക്ഷണങ്ങള്‍

1. റൊട്ടി / റൊട്ടി ഉത്പന്നങ്ങള്‍: റൊട്ടിയുടെ ഒരു കഷ്ണത്തില്‍ 230 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കുന്നു.
2. ഉണങ്ങിയ ഇറച്ചികള്‍/ മീനുകള്‍: ഏറ്റവും കൂടുതല്‍ സോഡിയം അടങ്ങിയിരിക്കുന്നത് ഉണങ്ങിയ ഇറച്ചി വര്‍ഗ്ഗങ്ങളിലാണ്. 1050 മില്ലിഗ്രാമോളം സോഡിയം ഇതില്‍ അടങ്ങുന്നു.
3.പിസ: പുതിയ ഭക്ഷണ രീതിയില്‍ ഏറ്റവും പ്രധാനമായ പിസയുടെ ഒരു കഷ്ണത്തില്‍ തന്നെ 760 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കുന്നു.
4. നാടന്‍ കോഴിയിറച്ചി: ഒരു നേരത്തെ ഭക്ഷണത്തോടൊപ്പം കഴിയ്ക്കുന്ന കോഴിയിറച്ചിയില്‍ 600 മില്ലി ഗ്രാം വരെ സോഡിയം അടങ്ങിയിരിക്കുന്നു.
5. സൂപ്പ്: ഏതു സൂപ്പാണെങ്കിലും ഒരു ബൌള്‍ സൂപ്പില്‍ 940 മില്ലിഗ്രാം സോഡിയമാണ് അടങ്ങിയിരിക്കുന്നത്.
6. സാന്‍ഡ്വിച്ച്: സോഡിയം നല്‍കുന്ന ഭക്ഷണ സാധനങ്ങളില്‍ സാന്‍ഡ്വിച്ചാണ് ഒന്നാം സ്ഥാനത്ത്. ഇറച്ചിയും ബ്രഡും എല്ലാം ഉള്‍ക്കൊള്ളിച്ച ഭക്ഷണ സാധനമായ സാന്‍ഡ്വിച്ച് ഒരെണ്ണം തന്നെ മറ്റ് എല്ലാ ഭക്ഷണങ്ങള്‍ക്കും തുല്യമാണ്.

നിത്യേന ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരു ദിവസം ശരീരത്തില്‍ 3400 മില്ലിഗ്രാമോളം സോഡിയം പ്രദാനം ചെയ്യുന്നുണ്ട്. ഇത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.
കൂടിയ സോഡിയത്തിന്റെ അളവ് രക്ത സമ്മര്‍ദ്ദത്തിനും ,സ്‌ട്രോക്കിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.

സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം തന്നെ അതിനെ വേണ്ട രീതിയില്‍ നിയന്ത്രിക്കുകയും വേണമെന്ന് പഠനത്തിന് നേതൃത്വം നല്കിയവര്‍ മുന്നറിയിപ്പ് നല്‍കുന്നു.