ടൂത്ത് പേസ്റ്റ് പല്ലുകള്‍ മിനുക്കാന്‍ മത്രമല്ല.
ഷര്‍ട്ടിലോ മറ്റ് വസ്ത്രത്തിലോ കറയോ, മഷിയോ, അഴുക്കോ പറ്റിയാലും വിഷമിക്കേണ്ട.അല്‍പ്പം ടൂത്ത് പേസ്റ്റ് പുരട്ടി ഒന്നുരച്ച് വെള്ളത്തില്‍ കഴുകിയാല്‍ എല്ലാം പോയികിട്ടും
സി.ഡി, ഡിവിഡി ഇവയിലെ സ്ക്രാച്ചാണു പ്രശ്ന്മെങ്കില്‍ പരിഹാരമുണ്ട് .അല്‍പ്പം ടൂത്ത് പേസ്റ്റ് പുരട്ടി തുടച്ചാല്‍ മാത്രം മതി.
ചെറിയ പോള്ളലിന്നും ടൂത്ത് പേസ്റ്റ് നല്ല മരുന്നണു.പൊള്ളിയ ഭാഗത്ത് ഒരല്പ്പം പുരട്ടി തടവിയാല്‍ മതി, നീറ്റലും മറ്റും ഉടനെ മാറിക്കിട്ടും.
അഴുക്കു പിടിച്ച ഷൂസ് മിനുക്കാനും പ്രയസമില്ല നനച്ച ടൂത്ത് ബ്രഷില്‍ ടൂത്ത് പേസ്റ്റെടുത്ത് ഷൂസില്‍ പുരട്ടി അല്‍പ്പം ശക്തിയോടെ തുടയ്ക്കുക.
വീട്ടിലെ ഭിത്തിയില്‍ കുസ്യതികുട്ടികള്‍ ചായപെന്‍സിലില്‍ എന്തെങ്കിലുമൊക്കെ കുത്തിവരച്ചാലും വിഷമിക്കാനില്ല ടൂത്ത് പേസ്റ്റ് തുടച്ച ശേഷം കഴുകികളഞ്ഞാല്‍ മതി.
ബാത്ത് റൂമിലെ ടബ് പൈപിന്റെ പിടി തുടങ്ങിയവ വ്യത്തിയാക്കാന്‍ സോപ്പിനെ പോലെ ടൂത്ത് പേസ്റ്റ് നല്ലതാണു.
വാച്ചിന്റെ ഗ്ളാസ് വെട്ടിത്തിളങ്ങാനും ടൂത്ത് പേസ്റ്റ് പുരട്ടാം. അല്പ്പം പുരട്ടിയ ശേഷം ടിഷ്യൂ പേപ്പറിട്ട് തുടച്ചാല്‍ മതി.
കാറിന്റെ ഹെഡിലൈറ്റിന്റെ ഗ്ലാസ് അഴുക്കു പിടിച്ചാല്‍ വ്യത്തിയാക്കാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം ഒരു മഗില്‍ കുറച്ചു വെള്ളത്തില്‍ ടൂത്ത് പേസ്റ്റ് കലക്കി ഗ്ളാസ് തുടച്ചാല്‍ മതി.
ഉള്ളിയും മറ്റും മുറിച്ചതിന്റെ ഗന്ധം കൈയ്യില്‍ നിന്നു കളയാന്‍ കുറച്ച് ടൂത്ത് പേസ്റ്റ് പുരട്ടി കഴുകിയാല്‍ മതി.
വളരെ ശ്രദ്ദയോടെ ഉപയോഗിച്ചാല്‍ മുഖക്കുരുവിനും ടൂത്ത് പേസ്റ്റ് നല്ലതാണു. ആഴ്ചയില്‍ ഒരിക്കല്‍ പുരട്ടിയാല്‍ മതി. രാത്രി പുരട്ടിയ ശേഷം രാവിലെ തുടച്ചുകളയണം.
സ്വര്‍ണ്ണാഭരണങ്ങള്‍ മണ്ണ് പിടിച്ചാല്‍..വെള്ളത്തില്‍ മുക്കി വെച്ച്..ഒരല്പ്പം ടൂത്ത് പേസ്റ്റ് എടുത്ത് അതിനു തേച്ച് വെക്കുക ടൂത്ത് ബ്രഷ് കൊണ്ട് ഉരച്ച് കഴുകിയാല്‍ അതിലെ ചളിയും, മണ്ണും പോയികിട്ടും..നല്ലതിളക്കവും ഉണ്ടാവും

No comments:
Post a Comment