LONDON: Drinking water regularly can reduce the severity of headaches and migraines, a new study has claimed.
Scientists from the University of Maastricht, Netherlands , observed that drinking around seven glasses of water a day was enough to ease pain and improve the quality of life in patients who regularly suffer headaches.
വെള്ളംകുടിച്ച് തലവേദനയകറ്റാം :
ലണ്ടന്‍: കടുത്ത തലവേദന, മൈഗ്രെയ്ന്‍ എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് ദിനേനയുള്ള ജലപാനം വഴി ഈ രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിപ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. ദിനേന ഏഴ് ഗ്ളാസ് വീതം വെള്ളം കുടിക്കുന്നവര്‍ക്ക് തലവേദന വളരെയേറെ ലഘൂകരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃതം നല്‍കിയ ഡോ. മാര്‍ക്ക് സ്ക്രിപെറ്റ് 'ഫാമിലി പ്രാക്ടീസ്' എന്ന മാസികയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കടുത്ത തലവേദന അനുഭവിക്കുന്ന 100 രോഗികളില്‍ നടത്തിയ പരീക്ഷണം വഴിയാണ് പുതിയ നിഗമനത്തിലെത്തിയതെന്നും ഡോ. മാര്‍ക്ക് പറയുന്നു.
കടുത്ത തലവേദന അനുഭവിക്കുന്ന 100 രോഗികളില്‍ നടത്തിയ പരീക്ഷണം വഴിയാണ് പുതിയ നിഗമനത്തിലെത്തിയതെന്നും ഡോ. മാര്‍ക്ക് പറയുന്നു.
No comments:
Post a Comment