Stomach Ulcers can be Treated With Potato Juice
Potatoes are endowed with unique antibacterial molecules which can help alleviate stomach ulcers, scientists at Manchester University said.
They observed that stomach bacteria cannot develop resistance to potato juice as they do with antibiotics.
‘We see this ‘potato juice’ as a preventative measure to stop stomach ulcers developing that people would take as part of a healthy lifestyle. It could be a huge market if we can get it developed.’
അള്‍സറിന് ശമനമേകാന്‍ ഉരുളക്കിഴങ്ങ് :
ഉരുളക്കിഴങ്ങ് ജ്യൂസ് അള്‍സറിനും നെഞ്ചെരിച്ചിലിനും ഉത്തമമെന്ന് പുതിയ പഠനങ്ങള്‍. അള്‍സര്‍ പെട്ടെന്ന് ഭേദമാവാന്‍ സഹായിക്കുന്ന ആന്‍റി ബാക്ടീരിയ ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ടത്രെ. മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജി ടീം നടത്തിയ പഠനത്തിലാണ് ഉരുളക്കിഴങ്ങിന്‍െറ മേന്‍മ കണ്ടെത്തിയത്.
നെഞ്ചെരിച്ചിലിനും വയറിനുള്ളിലെ അള്‍സറിനും കാരണമാവുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രധാന മോളിക്യൂളുകളാണ് ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത്. ഈ മോളിക്യൂളുകള്‍ക്ക് ഇതുവരെയും പേര് നല്‍കിയിട്ടില്ല.
എല്ലാവിധ ഉരുളക്കിഴങ്ങുകള്‍ക്കും അള്‍സറും നെഞ്ചെരിച്ചിലും ശമിപ്പിക്കാന്‍ കഴിവുണ്ടെങ്കിലും പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതാണെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.
No comments:
Post a Comment