കല്ലുപ്പ് മികച്ചത്

ഭക്ഷണത്തില്‍ കല്ലുപ്പ് ഉപയോഗിക്കാന്‍ നാം 
പ്രത്യേകം ശ്രദ്ധിക്കുക . അതാണ് ശരീരത്തിനു 
നല്ലതും .എന്നാല്‍ പൊടിയുപ്പാന് നാമതികവും
 ഉപയോഗികുനത് , പൊടിയുപ്പ് ഉപ്പേയല്ല അത് 
 മറ്റെന്തി ന്‍റെ യോ ശിഷ്ടമായി കിട്ടുനതാണ്ണ് .
മലയാളികള്‍ അധികം ഉപയോഗിക്കാതെ തെങ്ങിനും മറ്റും വളമായി മാത്രം മാറ്റി വയ്ക്കുന്ന കല്ലുപ്പിന്റെ ഗുണങ്ങളാണ് ഇവിടെ പറയുന്നത്... അയോഡിന്‍ ചേര്‍ത്ത പൊടിയുപ്പില്‍ അയോഡിന്‍ മാത്രമേ ചേര്‍ത്തിട്ടുള്ളൂ . കടലോര സംസ്ഥാനമായ കേരളത്തില്‍ അന്തരീക്ഷത്തില്‍ വരെ അയോഡിന്റെ അംശമുണ്ട് . നമ്മുടെ ശരീരത്തിനാവശ്യമായ അയോഡിന്‍ അന്തരീക്ഷത്തില്‍ നിന്നും, മീനില്‍ നിന്നും ലഭിക്കും..സ്ഥിരമായി കൂടുതല്‍ അയോഡിന്‍ ചേര്‍ത്ത ഉപ്പു കഴിക്കുന്നത്‌ കിഡ്നി രോഗങ്ങളും ഉണ്ടാക്കും . പിന്നെ ഈ രാസവസ്തു ചേര്‍ത്ത പൊടിയുപ്പിന്റെ ആവശ്യം എന്താ...

കല്ലുപ്പില്‍ ഒന്നിലധികം മിനറലുകള്‍ ചേര്‍ന്നിട്ടുണ്ട്...ഇത് രക്തത്തിലെ ഓക്സിജന്‍ പ്രവാഹം കൂട്ടുകയും സീസണല്‍ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു..കല്ലുപ്പ് ദഹനവും വിശപ്പും കൂട്ടുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യും.മോണ രോഗങ്ങള്‍ കുറയ്ക്കുകയും പല്ലുകള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്യും... വയസ്സായവര്‍ ഇപ്പോഴും ഉപ്പും ഉമിക്കരിയും ചേര്‍ത്ത് പല്ല് തേയ്ക്കുന്നത് ഓര്‍ക്കുക..ശ്വാസകോശ രോഗങ്ങളായ ജലദോഷം,സൈനസ് രോഗങ്ങള്‍, അല്ലെര്‍ജി, ആസ്ത്മ എന്നിവയെ കുറയ്ക്കാന്‍ കല്ലുപ്പിന് കഴിയും..കല്ലുപ്പില്‍ അടങ്ങിയിട്ടുള്ള അയണ്‍ , മഗ്നീഷ്യം, കോപ്പര്‍, കാത്സ്യം, എന്നിവ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ നല്ലതാണ്. ഇവ കൂടാതെ അന്‍പതോളം മറ്റു പ്രകൃതി ദത്ത മൂലകങ്ങള്‍ ചേര്‍ന്നതാണ് കല്ലുപ്പ്... ഇനി പറയു... കല്ലുപ്പ് വേണോ പൊടിയുപ്പ് വേണോ???

No comments: